Himachal Pradesh, Kerala and Tamil Nadu have emerged as the front runners in the race to achieve key sustainable development goals (SDG) like removal of poverty and inequality
കേരളത്തിനെതിരെ ഉത്തരേന്ത്യയില്‍ വ്യാപകമായ പ്രചാരണം നടന്ന ഒരു കാലം ഉണ്ടായിരുന്നു. അന്നാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം കേരളം നമ്പര്‍ വണ്‍ എന്ന പരസ്യം തന്നെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ പരസ്യത്തില്‍ മാത്രമല്ല, അല്ലാതെ നോക്കിയാലും കേരളം നമ്പര്‍ വണ്‍ തന്നെ ആണെന്ന് പറയാം.